Saturday, March 8, 2014

Roseate Spoonbill at Everglades.

Roseate Spoonbill

Everglades  ചതുപ്പാണ്‌. അനേക മൈലുകൾ  വീതിയുള്ള ഒരു ചതുപ്പ് .  വളരെ സാവധാനം അത് കടലിലേക്ക്‌ ഒഴുകിക്കൊണ്ടിരിക്കുന്നു.  ശരാശരി  ആഴം 6 inch മാത്രം. അതി വിപുലമായ  ജൈവ വൈവിധ്യം .  മനുഷ്യൻറെയും  മറ്റു ജീവജാലങ്ങളുടെയും പല പുരാതന ചരിത്രങ്ങൾക്കും  സാ ക്ഷി .

No comments:

Post a Comment