Saturday, March 8, 2014

2014 വസന്തകാലം (2014 Spring)



2014   വസന്ത കാലം . തെക്കൻ ഫ്ലോറിഡ യിലേക്ക്  ഒരു യാത്ര. ഒരാഴ്ചത്തെ. മയാമി, കീ വെസ്റ്റ്‌ , എവർ ഗ്ലേയ്ഡ് സ് (Miami, Key West and Everglades National Park)






Roseate Spoonbill at Everglades.

Roseate Spoonbill

Everglades  ചതുപ്പാണ്‌. അനേക മൈലുകൾ  വീതിയുള്ള ഒരു ചതുപ്പ് .  വളരെ സാവധാനം അത് കടലിലേക്ക്‌ ഒഴുകിക്കൊണ്ടിരിക്കുന്നു.  ശരാശരി  ആഴം 6 inch മാത്രം. അതി വിപുലമായ  ജൈവ വൈവിധ്യം .  മനുഷ്യൻറെയും  മറ്റു ജീവജാലങ്ങളുടെയും പല പുരാതന ചരിത്രങ്ങൾക്കും  സാ ക്ഷി .

At Shark Valley Visitor Center, Everglades, Florida

Alligator at Shark Valley Visitor Center


Florida Red-bellied Turtle

Florida Red-bellied Turtle